ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിലെ സർവേ നമ്പർ 545/11-3ൽ പെട്ട 02.24.81 ഹെക്ടർ ( അഞ്ച് ഏക്കർ 50 സെന്റ് 500 ചതുരശ്ര മീറ്റര്‍) പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം ഒക്ടോബർ നാലിനു രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫിസിൽ നടക്കും. ഫോൺ: 0477 2702221.