വയനാട്: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത് കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നെയ്ത് പരിശീലകനെ നിയമിക്കന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, വയനാട്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 202602.
വയനാട്: നെയ്ത് പരിശീലകനെ നിയമിക്കുന്നു
