റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടൻ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങൾ ഉയർത്താൻ ഉപയോഗിച്ചിരുന്ന ഫോർക്ക് ലിഫ്‍റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വർഷമായി ഫോർക്ക് ലിഫ്‍റ്റ് ഓപ്പറേറ്ററായി ജോലി ചെയ്‍തുവരികയായിരുന്നു മരണപ്പെട്ട അപ്പുക്കുട്ടൻ
യുഎഇയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു
