പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു; :
“നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ഈ ശുഭകരമായ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഭാഗ്യവും ആരോഗ്യവും നൽകട്ടെ. ഗണപതി ബാപ്പ മോര്യ!”

