തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍...
സംസ്ഥാനത്തെ കള്ള് ഷാപ്പ് ലൈസൻസികൾക്ക് 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് ഇന്റർ ഡിവിഷൻ, ഇന്റർ റെയ്ഞ്ച് ഉൾപ്പെടെയുള്ള എല്ലാ പെർമിറ്റുകൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി നിലവിലെ പെർമിറ്റുകളുടെ കാലാവധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. പുതിയ അപേക്ഷ...
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 17-18 പ്രായക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഒക്ടോബര്‍ 15 ന് ഓപ്പണ്‍ മെഗാ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും 17 വയസ് കഴിഞ്ഞവര്‍ക്ക് നവംബര്‍...
തിരുവനന്തപുരം: അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ്...
തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അഖിൽ സി. ബാനർജി ഉടൻ സ്ഥാനമേറ്റെടുക്കും. കോവിഡ് ഉൾപ്പെടെയുള്ള വൈറസ്...