ആലപ്പുഴ: സംസ്ഥാന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് യാതൊരു ഏജന്‍സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുഴ ആര്‍.ഡി.ഒ അറിയിച്ചു. ഈ വിഷയത്തില്‍ നിയമാനുസരണ ഫീസ് അല്ലാതെ മറ്റൊരു തുകയും ഈടാക്കുന്നതല്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ല
