ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ല
ആലപ്പുഴ: സംസ്ഥാന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് യാതൊരു ഏജന്‍സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുഴ ആര്‍.ഡി.ഒ അറിയിച്ചു. ഈ വിഷയത്തില്‍ നിയമാനുസരണ ഫീസ് അല്ലാതെ …