തിരുവനന്തപുരം : സ്‌തനാര്‍ഭുതം മുന്‍കൂട്ടി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ട്യൂമര്‍ കോശങ്ങളിലെ മൈക്രോ ആര്‍ എന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് റീജ്യണന്‍ കാന്‍സര്‍ കെയര്‍ സെന്ററിലെ (ആര്‍സിസി)ഡോ.രേഖാ എ നായര്‍ക്ക് ആസ്‌ട്രേലിയന്‍ പേറ്റന്റ് ലഭിച്ചു.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ പങ്കാളിത്തത്തോടെയാണ് പഠനം നടത്തിയത്. ഇന്ത്യ,അമേരിക്ക,ബ്രിട്ടണ്‍,കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ കണ്ടുപിടുത്തത്തിന് ഡോ. രേഖയ്‌ക്ക പേറ്റന്റ് നല്‍കിയിട്ടുണ്ട്.

