താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ

അഫ്​ഗാൻ: താലിബാനെതിരെ ആയുധമെടുത്ത ആദ്യ വനിതാ ​ഗവർണർകൂടിയായ സലീമ മസാരി താലിബാൻ പിടിയിൽ.

അഫ്​ഗാനിസ്താന്റെ മറ്റ് ഭാ​ഗങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബൽക് പ്രവിശ്യയിലെ ഛാഹർ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. താലിബാൻ ഭീകരവാദികൾ അഫ്​ഗാൻ പിടിച്ചെടുത്ത ശേഷം പല നേതാക്കളും രാജ്യം വിട്ടോടിയപ്പോഴും ധീരമായി നിലകൊണ്ട വ്യക്തിയാണ് സലീമ മസാരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →