താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ
റിപ്പോര്‍ട്ട്

താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ

By ന്യൂസ് ഡെസ്ക് August 19, 2021
അഫ്​ഗാൻ: താലിബാനെതിരെ ആയുധമെടുത്ത ആദ്യ വനിതാ ​ഗവർണർകൂടിയായ സലീമ മസാരി താലിബാൻ പിടിയിൽ. അഫ്​ഗാനിസ്താന്റെ മറ്റ് ഭാ​ഗങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബൽക് പ്രവിശ്യയിലെ ഛാഹർ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. താലിബാൻ ഭീകരവാദികൾ അഫ്​ഗാൻ പിടിച്ചെടുത്ത ശേഷം പല നേതാക്കളും...
Read full story