ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം

ആലപ്പുഴ: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ടുളള ഗുണഭോക്താക്കളുടെ ഐ.എഫ്.എസ്.സി/ബ്രാഞ്ച് എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പുതിയ ബാങ്ക് പാസ്ബുക്കുകള്‍ അടിയന്തരമായി കൈപ്പറ്റി അക്കൗണ്ട് വിവരങ്ങള്‍, പെന്‍ഷന്‍ വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍ എന്നിവ അടിയന്തരമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →