ദേശിയ ശ്രദ്ധയാകർഷിച്ച കെഞ്ചിര ആക്ഷൻ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്

പ്രശസ്ത സംവിധായകൻ മനോജ് കാന കഥ എഴുതി സംവിധാനം ചെയ്ത മലയാള ചിത്രം കെഞ്ചിര ഈ മാസം 17 ന് മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ ആക്ഷൻ ഒടിടി വഴി റിലീസ് ചെയ്യുന്നു.

ദേശീയ ശ്രദ്ധയാകർഷിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ്. ആക്ഷൻ ഒടിടി വഴി റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാകും കെഞ്ചിര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →