ദേശിയ ശ്രദ്ധയാകർഷിച്ച കെഞ്ചിര ആക്ഷൻ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്

August 10, 2021

പ്രശസ്ത സംവിധായകൻ മനോജ് കാന കഥ എഴുതി സംവിധാനം ചെയ്ത മലയാള ചിത്രം കെഞ്ചിര ഈ മാസം 17 ന് മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ ആക്ഷൻ ഒടിടി വഴി റിലീസ് ചെയ്യുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നേര് …