ആർ ആർ ആറിലെ ആദ്യഗാനം ഓഗസ്റ്റ് 8 ന്

ഒക്ടോബർ 13 ന് തിയേറ്ററിൽ പ്രദർശനത്തിനെത്തുന്ന ആർഎസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആറിലെ ആദ്യഗാനം ഓഗസ്റ്റ് 8 ന് 11 മണിക്ക് റിലീസ് ചെയ്യും.

ഡിവിവി ഡാനിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറീസ്, അജയ് ദേവഗൺ, ജൂനിയർ എൻ ഡിആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാനിയാണ് ചിത്രത്തിന്റ സംഗീത സംവിധാനം ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →