അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്

August 7, 2021 - 5:17 pm

തിരുവനന്തപുരം: സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *