പത്തനംതിട്ട: നരേന്ദ്രനാഥ് വെളുരി ഐഎഫ്എസ് അനെര്‍ട്ട് സിഇഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോര്‍ത്ത് വയനാട് പാലക്കാട് ഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയാണ്.