ഒളിമ്പിക്സ് ഇന്ത്യ: വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്.

ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്.

Read Also: ഒളിമ്പിക്സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്

അമേരിക്കയുടെ ​ജെന്ന പ്രാൻഡിനിയും ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു. ജെന്നയാണ് ഒന്നാം സ്ഥാനത്ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →