ആലപ്പുഴ : ഓണ്‍ലൈന്‍ പഠനകാലത്തെ നേത്രസംരക്ഷണം; ചികിത്സാ സൗകര്യമൊരുക്കി ജില്ല ആയുർവേദ ആശുപത്രി

ആലപ്പുഴ : ഓൺലൈൻ പഠന കാലഘട്ടത്തിൽ കുട്ടികളുടെ കണ്ണിന് സംരക്ഷണം നൽകുവാൻ ആയുർവേദ വിധിപ്രകാരമുള്ള നേത്രസംരക്ഷണ ചികിത്സയുമായി ജില്ലാ ആയുർവേദ ആശുപത്രി നേത്രചികിത്സാ വിഭാഗം. നേത്ര സംരക്ഷണ ഉപാധികളും വ്യായാമ മുറകളും നിര്‍ദ്ദേശിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0477 2970877, 8848175229.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →