ആലപ്പുഴ : വാഹന ലേലം

ആലപ്പുഴ : അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് തല സ്‌ക്വാഡും പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്ത കെ. എൽ 4 എച്ച് 9912 നമ്പർ ആപെ ഓഗസ്റ്റ് അഞ്ചാം തീയതി പകൽ 11 മണിക്ക് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ എത്തി വാഹനം പരിശോധിക്കാവുന്നതാണ്. സർക്കാരിന്റെ ലേല നിബന്ധനകളെല്ലാം ഈ ലേലത്തിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0479 2452334.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →