ടോക്യോ: ടോക്യോ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ .
4×400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല.
Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ
Read Also: ഒളിമ്പിക്സ് ഇന്ത്യ: ബാഡ്മിന്റണില്‍ പി.വി. സിന്ധു സെമിയിൽ
Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ പോരാട്ടം
വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്തായിരുന്നു. ഹീറ്റ് അഞ്ചിൽ, 11.54 സെക്കൻഡിൽ ഏഴാമതായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. 54 മത്സരാർത്ഥികളിൽ 45ആമതാണ് ദ്യുതി ഫിനിഷ് ചെയ്തത്.

