ഒളിമ്പിക്സ് ഇന്ത്യ: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ പോരാട്ടം

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഗ്രേറ്റ് ബ്രിട്ടൺ. പൂൾ എയിൽ ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ നെതർലൻഡിനെ നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന ജർമ്മനിയെയും സ്പെയിൻ ബെൽജിയത്തെയും നേരിടും. എല്ലാ മത്സരങ്ങളും 01/08/2021 ഞായറാഴ്ച നടക്കും. 

അവസാന മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജപ്പാനെ വീഴ്ത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി ഇന്ത്യ ക്വാര്‍ട്ടറിലെത്തി.

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ

Read Also: ഒളിമ്പിക്സ് ഇന്ത്യ: ബാഡ്‌മിന്‍റണില്‍ പി.വി. സിന്ധു സെമിയിൽ

ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാൻ മുട്ടുമടക്കിയത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →