കൊല്ലം: ഒറ്റത്തവണ തീര്‍പ്പാക്കല്‍

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി(സി.ബി.സി.എസ്)  പ്രകാരം വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ മുടക്കം വരുത്തിയ സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടത്തുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഒറ്റത്തവണയായി കുടിശിക തുക അടയ്ക്കുന്നവര്‍ക്ക് പിഴപലിശയില്‍ ഇളവ് അനുവദിക്കും. വിശദവിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലും 04742743587 നമ്പരിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →