പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററിലും ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും സെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജൂലൈ 23 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0491-2572038.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →