ഭീകരാക്രമണം; കശ്മീരില്‍ മലയാളി ഉൾപ്പെടെ രണ്ട് സൈനികര്‍‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി സൈനികൻ ഉൾപ്പെടെ രണ്ട് പേർക്ക് വീരമൃത്യു.

കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് എം ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. രജൗരിയിലെ സുന്ദർബനിയിലാണ് ഏറ്റുമുട്ടുലുണ്ടായത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →