ആലപ്പുഴ: ഫാർമസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനോടു കൂടിയ ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ:0478 2562249.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →