പാലക്കാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രസവ ധനസഹായം

പാലക്കാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2013 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ വരെ പ്രസവ ധനസഹായം 2000 രൂപ ലഭിച്ചതും 13000രൂപ ഇതുവരെ ലഭിക്കാത്തതുമായ അംഗങ്ങള്‍ ജൂണ്‍ 26 ന് മുമ്പായി അസ്സല്‍ രേഖകള്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2522599

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →