പെട്രോളിനൊപ്പം കത്തിക്കയറി പ്ലാസ്റ്റിക് വിലയും

ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയ്ക്കൊപ്പം പ്ലാസ്റ്റിക് വിലയും കുതിച്ചുയരുന്നു. പെട്രോളിയം ഉപോത്പന്നമായ പി.വി.സി.(പോളി വിനയിൽ ക്ലോറൈഡ്) ഉപയോഗിച്ചുണ്ടാക്കുന്ന പൈപ്പുകൾ ഉൾപ്പെടെയുള്ളവയുടെ വിലയാണ് കുതിക്കുന്നത്.
പി.വി.സി.വില ഒരുവർഷം കൊണ്ട് ഇരട്ടിയിലധികമായി


ഇപ്പോൾ ആഴ്ചയിൽ ഏഴ്, എട്ട് രൂപയൊക്കെയാണ് കൂടുന്നത്. പൈപ്പുകൾക്കും മറ്റും വിലകൂടിയത് നിർമാണ രംഗത്തുള്ളവരെയും കർഷകരെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →