
കാസർഗോഡ്: സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. സ്‌കൂളുകളുടെ...
Read full story


