പത്തനംതിട്ട: റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഉപയോഗശേഷം കമഴ്ത്തവയ്ക്കണം

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളില്‍ റബ്ബര്‍പാല്‍ ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍ ഉപയോഗ ശേഷം കമഴ്ത്തിവയ്ക്കണണെന്നും  അല്ലാത്തപക്ഷം ചിരട്ടകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →