ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണ കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികള്‍ക്ക് നല്‍കുന്നതിനായുള്ള മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച ടെന്ററുകള്‍ ക്ഷണിച്ചു.  ടെന്റര്‍ ഫോമുകളുടെ വില്‍പ്പന  ജൂണ്‍ 09  ഉച്ചയ്ക്ക്  01  വരെ. പൂരിപ്പിച്ചവ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 03 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →