അറിയിപ്പുകള്ആലപ്പുഴ: ബാങ്കുകൾ മൂന്നുദിവസം പ്രവർത്തിക്കും; രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ May 30, 2021May 30, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: ജില്ലയിലെ ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. Share