മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണി ബാധയെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു.

1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ 3 വരെ സംസ്ഥാന പോലീസ്‌ മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജന്‍സ്‌ ബ്യൂറോയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന്‌ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി, തസ്‌തികകളിലും സേവനം അനുഷ്ട്‌ടിച്ചിരുന്നു.സംസ്‌കാരം 30/05/2021 മണക്കാട്‌ പുത്തന്‍കോട്ടയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →