തിരുവനന്തപുരം: സ്വയരക്ഷയ്ക്കായി പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. കോളേജ് ജീവിതം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്.സുഹൃത്തുക്കളെ ശ്രദ്ധയോടെ തെകരഞ്ഞെടുക്കണം.ആരോഗ്യകരവും സ്വീകാര്യവുമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി-ടെക് വിദ്യാർത്ഥികൾക്കായി നടത്തുന്ന...
Read full story
തിരുവനന്തപുരം : മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി 14 മാസത്തിന്‌ ശേഷമാണ്‌ കുറ്റപത്രം നല്‍കുന്നത്‌. ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതും വിരമിച്ച ശേഷം കുറ്റപത്രം നല്‍കുന്നതും ഇതാദ്യമാണ്‌ . പരമാവധി രണ്ടുവര്‍ഷത്തെ...
Read full story
മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 30, 2021
തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണി ബാധയെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ 3 വരെ സംസ്ഥാന പോലീസ്‌...
Read full story
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു
റിപ്പോര്‍ട്ട്

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

By ന്യൂസ് ഡെസ്ക് February 4, 2021
തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന്...
Read full story
പട്‌ന: ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ഏതാനും ദിവസം മുന്‍പ് സ്വയം വിരമിച്ചിരുന്നു.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് പാണ്ഡെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നടന്‍ സുശാന്ത് സിങ്ങിന്റെ കേസില്‍...
Read full story