ഫ്രഞ്ച് ഓപ്പണ്‍: അങ്കിതാ റെയ്ന പുറത്ത്

പാരിസ്; ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷയായ അങ്കിതാ റെയ്ന പുറത്ത്. യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനനോടാണ് അങ്കിത തോറ്റത്. സ്‌കോര്‍ 2-6, 0-6. മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥനും രണ്ടാം റൗണ്ടില്‍ പുറത്തായി. ഉസ്ബിഖ്സ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനോട് 1-6, 2-6 സെറ്റുകള്‍ക്കാണ് തോല്‍വി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →