കാസർകോട്: ഇ-ടെൻഡർ ക്ഷണിച്ചു

കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എംഎൽഎഎസ്ഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സിവിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. മെയ് 31ന് വൈകീട്ട് ആറ് വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും www.etenders.kerala.gov.in  ലും ലഭിക്കും. ഫോൺ: 04994 230230.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →