ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ സാമഗ്രികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ഓക്സിജന്‍ മാസ്ക് 2750 എണ്ണം, എ.എ.എ ബാറ്ററി-225 എണ്ണം, ഓക്സിജന്‍ മാസ്ക് 150 എണ്ണം, എന്‍.95 മാസ്ക്-5000 എണ്ണം, വെന്റിലേറ്റര്‍ ട്യൂബിങ്സ് 50എണ്ണം, സര്‍ജന്‍ ഗൗണ്‍-2000 എണ്ണം, പി.പി.ഇ കിറ്റ്-500 എണ്ണം, എച്ച്.എം.ഇ ഫില്‍ട്ടര്‍- 500 എണ്ണം, സ്റ്റെറൈല്‍ ഗ്ലൗസ് 07. 07.5 സൈസ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 പകല്‍ 3 മണി. അന്നേ ദിവസം 3.30ന് ഓഫീസില്‍ വച്ച് തുറക്കും. കൂടുതല്‍ വിവരത്തിന് ഫോണ്‍:04772282021.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →