പുതുതായി എട്ട് ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യം ഒരുങ്ങുന്നു

January 17, 2023

ആലപ്പുഴ: വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നത്. എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങുന്നതോടെ ഓരോ ദിവസവും വകുപ്പുകള്‍ക്ക് ഒരേ തിയ്യറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്‍കുന്ന രീതിക്ക് മാറ്റം വരും. …

ഒരു വർഷം മുതൽ 2 മാസം വരെ പഴക്കമുള്ള മൃതദേഹങ്ങൾ ഫ്രീസറിൽ: വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു

December 14, 2022

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു. ഒരു വർഷം മുതൽ രണ്ട് മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മൃതദേഹങ്ങൾ സാംസ്‌ക്കരിക്കാനുള്ള നടപടി ഉണ്ടായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലെ രജിസ്റ്റർ …

റോഡ് സുരക്ഷ; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

August 17, 2022

ആലപ്പുഴ: ദേശീയ പാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയിലെ‍ കുഴികള്‍ അടയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം …

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

October 28, 2021

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫ്യൂമിഗേറ്റര്‍ യു.എല്‍.വി. അപ്ലിക്കേറ്റര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. സൂപ്രണ്ട് ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഫോണ്‍: …

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി

September 22, 2021

ആലപ്പുഴ: ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് …

ആലപ്പുഴ : അജ്ഞാത മൃതദേഹം

June 23, 2021

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കഴിഞ്ഞ മാസം മെയ് 26ന് ഉച്ചക്ക് 12 മണിയോടെ ചികിത്സയ്ക്കായി എത്തിച്ച മേൽവിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഗണേശൻ എന്നയാൾ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഇയാളുടെ മൃതദേഹം വണ്ടാനം …

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി; കോവിഡ് രോഗികള്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിക്കാതെ മരുന്നുകള്‍ വാങ്ങരുത്

June 9, 2021

ആലപ്പുഴ: വണ്ടാനം ടി.ഡി.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്നത് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ ചികിത്സാ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാണ്. അതിൽ ഉൾപ്പെടുത്താത്ത മരുന്നുകളോ, ചികിത്സാ രീതികളോ പരിഗണിക്കുന്നതല്ല. അതുകൊണ്ട് നോഡൽ ഓഫീസർ, മെഡിസിൻ വകുപ്പ് മേധാവി എന്നിവർ …

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ സാമഗ്രികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു

May 24, 2021

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ഓക്സിജന്‍ മാസ്ക് 2750 എണ്ണം, എ.എ.എ ബാറ്ററി-225 എണ്ണം, ഓക്സിജന്‍ മാസ്ക് 150 എണ്ണം, എന്‍.95 മാസ്ക്-5000 എണ്ണം, വെന്റിലേറ്റര്‍ ട്യൂബിങ്സ് 50എണ്ണം, സര്‍ജന്‍ ഗൗണ്‍-2000 എണ്ണം, പി.പി.ഇ കിറ്റ്-500 എണ്ണം, എച്ച്.എം.ഇ …

ആലപ്പുഴ: ജനറൽ സർജറി ഒ.പി: ഏകീകൃത തിരിച്ചറിയൽ കാർഡ് ഹാജരാക്കണം

March 31, 2021

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവ്വഹണം തുടരുന്നു. ആശുപത്രിയിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറൈസ്ഡ് ചെയ്യുക എന്നതാണ് ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി കാർഡ്) വിതരണം ആരംഭിച്ചിട്ടുണ്ട്. …

അവബോധന ക്ലാസ് നടന്നു

March 5, 2021

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള അവബോധന ക്ലാസ് നടന്നു. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികളെയും നിയമ സഹായങ്ങളെപ്പറ്റിയും ക്ലാസുകൾ നടന്നു. നാഷണൽ ട്രസ്റ്റന്റെ കൺവീനർ ടി.ടി. …