പാലക്കാട്: ലോക്ക് ഡൗൺ: ബുദ്ധിമുട്ടുകൾ 1077 ൽ അറിയിക്കാം

പാലക്കാട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ജില്ലാ കൺട്രോൾ റൂം നമ്പറായ 1077 ൽ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →