
Tag: control room


കട തല്ലിപ്പൊളിച്ച് സ്ത്രീയെ ഉപദ്രവിച്ചു; പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: കടംവാങ്ങിയ പണം ചോദിച്ചെത്തി കട തല്ലിപ്പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം സ്വദേശിയുമായ ടി.വി. പ്രദീപിനെ(45) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച …

നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ് ഇതുവരെ രജിസ്റ്റർ ചെയ്തത് 1250 കേസുകൾ; 1293 പേർ പിടിയിൽ
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 1.32 കിലോഗ്രാം എം.ഡി.എം.എ, 1.45 കിലോഗ്രാം മെത്താംഫിറ്റമിൻ, 120 ഗ്രാം ചരസ്സ്, 13.9 ഗ്രാം എൽഎസ്ഡി …

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ അറസ്റ്റിൽ
* 2301 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് നിരീക്ഷണത്തിൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 910 കേസുകൾ. കേസിലുൾപ്പെട്ട 920 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 16 വരെയുള്ള 31 ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതികളിൽ …

314 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു
സെപ്റ്റംബർ 16 മുതൽ 25 വരെ നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 314 കേസുകൾ രജിസ്റ്റർ ചെയ്തതായി അഡീഷനൽ എക്‌സൈസ് കമ്മിഷൻ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിലാണ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ …

കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
*രോഗിയുടെ വിവരങ്ങൾ തത്സമയം ആശുപത്രി സ്‌ക്രീനിൽ *കനിവ് 108 ആംബുലൻസുകൾ ഓടിയത് 5.8 ലക്ഷം ട്രിപ്പുകൾ സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ വിവരങ്ങൾ …


ഓണക്കാലത്ത് വ്യാജമദ്യ വില്‍പ്പനയ്‌ക്കെതിരെ പ്രത്യേക ജാഗ്രതാ സംവിധാനം
ആലപ്പുഴ: ഓണക്കാലത്ത് വ്യാജ മദ്യ വില്‍പ്പനയ്‌ക്കെതിരെ പ്രത്യേക ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാതല ലഹരിവിരുദ്ധ ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കും. പോലീസ് വകുപ്പുമായി ചേര്‍ന്ന് നിലവില്‍ നടത്തിവരുന്ന …


ഓണം സ്പെഷ്യല്‍ ഡ്രൈവ്: ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങള്‍
ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങളായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന …