പാലക്കാട്: ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് നിയമനം

പാലക്കാട്: പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌കളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡോക്ടറിന് എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത, സ്റ്റാഫ് നഴ്‌സിന് ബി.എസി നഴ്‌സിങ്ങ് / ജി.എന്‍.എം നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്. കോവിഡ് ബ്രിഗേഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0466 – 2950400

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →