അറിയിപ്പുകള്എറണാകുളം: കാർഷിക വിളകൾ ഹോർട്ടികോർപ്പിൽ വിൽപന നടത്താം May 19, 2021May 19, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കൊച്ചി : ജില്ലയിൽ കർഷകർ ഉൽപാദിപ്പിച്ച കാർഷിക വിഭവങ്ങൾ വിൽപന നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :9497689997 Share