തൃശ്ശൂർ: വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ്‌ റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടന്റ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021) എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു പ്രൊജക്റ്റ്‌ ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് വർഷമാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →