തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, K-MAT/C-MAT/CAT യോഗ്യത നേടിയിട്ടുളളവർക്കും, ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ http://meet.google.com/vqk-gcmy-wer ലിങ്കിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.
തിരുവനന്തപുരം: കിക്മയിൽ ഓൺലൈൻ എം.ബി.എ. ഇന്റർവ്യൂ
