കോവിഡ് -19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി സംഭരണ നിയമങ്ങളിൽ ഇളവുകൾ അനുവദിച്ചു

കോവിഡ് -19 ഗ്ലോബൽ മഹാമാരിയെ നിയന്ത്രിക്കുന്നതിനാവശ്യമായ  സാധനങ്ങളുടെ സംഭരണത്തിനെ  പൊതു സംഭരണ (ഇന്ത്യയിൽ നിർമ്മിക്കാനുള്ള മുൻഗണന) ഓർഡർ- 2017 ൽ നിന്ന്കേന്ദ്ര സർക്കാർ    ഒഴിവാക്കി..വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്മെന്റ്  ഫോർ  പ്രൊമോഷൻ ഓഫ് ഇൻഡസ്റ്ററി ആൻഡ് ഇന്റെർണൽ  ട്രേഡ് പുറപ്പെടുവിച്ച ഉത്തരവ്  പ്രകാരം മേൽപ്പറഞ്ഞ ഇളവ് 30.09.2021 വരെ ബാധകമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →