കോഴിക്കോട്: ജില്ലയിൽ 692828 പേർ വാക്സിനെടുത്തു

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 692828 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു.  539789 ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 153039 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 252873 പുരുഷൻമാരും 286848 സ്ത്രീകളും 68 ട്രാൻസ്ജൻഡേഴ്സുമാണ് വാക്സിൻ സ്വീകരിച്ചത്. 658584 ഡോസ് കോവിഷീൽഡ് വാക്സിനും 34244 കോവാക്സിനുമാണ് ഇതുവരെ വിതരണം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →