വയനാട്: കൗണ്‍സിലിംഗ് ആരംഭിച്ചു

വയനാട്: കോവിഡ് പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ക്കായി ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ഇംഹാന്‍സിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് ആരംഭിച്ചു. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് താഴെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം 8301938907, 9847914995, 9526645575, 8848800848.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →