പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടും: മന്ത്രി ആർ ബിന്ദു

പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ  ഈ വർഷത്തെ പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഏകദിന സെമിനാറും പ്രൊബേഷൻ ദിനമായ നവംബർ 15 രാവിലെ …

പ്രൊബേഷൻ ദിനാചരണം വിപുലമായി കൊണ്ടാടും: മന്ത്രി ആർ ബിന്ദു Read More

ബോധി: അവലോകന യോഗം ചേര്‍ന്നു ഡിമന്‍ഷ്യ അവബോധ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തും

സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവിധ സംഘടനകള്‍ വഴിയും ഡിമന്‍ഷ്യ അവബോധ പരിപാടികളുടെ പ്രചാരണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോധി അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലയെ ഡിമന്‍ഷ്യ സൗഹൃദമാക്കുക, ഡിമന്‍ഷ്യ അവബോധം സമൂഹത്തില്‍ വളര്‍ത്തുക, സംസ്ഥാനത്ത് ഡിമന്‍ഷ്യ …

ബോധി: അവലോകന യോഗം ചേര്‍ന്നു ഡിമന്‍ഷ്യ അവബോധ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തും Read More

വയനാട്: ഭിന്നശേഷി ദിനാഘോഷം; കലാ മത്സരങ്ങള്‍ സംഘടിപ്പിക്കും

വയനാട്: ജില്ലാ സാമൂഹ്യനീതി അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനു ബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നു. കഥാരചന, പാട്ട്, ഉപന്യാസരചന, ഗ്രൂപ്പ് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഷോര്‍ട്ട് ഫിലിം, ചിത്രരചനാ മത്സരം എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഓണ്‍ലൈന്‍ കലാ മത്സരങ്ങളിലേക്കുള്ള …

വയനാട്: ഭിന്നശേഷി ദിനാഘോഷം; കലാ മത്സരങ്ങള്‍ സംഘടിപ്പിക്കും Read More

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി

തിരുവനന്തപുരം: ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നൽകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങൾക്ക് ഇത് ആശ്വാസമേകും. ഇതിനായി 26.8  ലക്ഷം …

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി Read More

തിരുവനന്തപുരം: വാതില്‍പ്പടി സേവനം: ആദ്യഘട്ടം ജില്ലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വാതില്‍പ്പടി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പാക്കും.  പ്രയാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു പ്രശ്നങ്ങളാലും അടിസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം …

തിരുവനന്തപുരം: വാതില്‍പ്പടി സേവനം: ആദ്യഘട്ടം ജില്ലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ Read More

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്. …

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു Read More

എറണാകുളം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്‌ ജില്ലയിൽ തുടർച്ചയുണ്ടാക്കും: ഉല്ലാസ്‌ തോമസ്‌

സാമൂഹ്യ നീതി വകുപ്പ്‌ സംഘടിപ്പിച്ച ഒരുമാസത്തെ ലഹരിവിമുക്ത തീവ്രയജ്ഞം  സമാപിച്ചു കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും എല്ലാ വകുപ്പുകളുടെയും ഏകോപനം ഇതിനായി സാധ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌ പറഞ്ഞു. സാമൂഹ്യ നീതി ഓഫീസ്‌ …

എറണാകുളം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്‌ ജില്ലയിൽ തുടർച്ചയുണ്ടാക്കും: ഉല്ലാസ്‌ തോമസ്‌ Read More

കൊല്ലം: മെയില്‍ സ്റ്റാഫ് നഴ്സ്

കൊല്ലം: കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് (എച്ച്.എല്‍.എഫ്.പി.പി.ടി) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തും. ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം. യോഗ്യതയുള്ളവര്‍ ജൂലൈ 22 …

കൊല്ലം: മെയില്‍ സ്റ്റാഫ് നഴ്സ് Read More

കൊല്ലം: നശാ മുക്ത് ഭാരത് ക്യാമ്പയിന് തുടക്കമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണം സമൂഹം ഏറ്റെടുക്കണം: ജില്ലാ കലക്ടര്‍

കൊല്ലം: ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന  പങ്കാളിത്തത്തോടെ ആകണം എന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. ജില്ലയില്‍ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ‘നശാ മുക്ത് ഭാരത്’ ക്യാമ്പയിന്റെ തുടക്കം ഗൂഗിള്‍ മീറ്റ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി …

കൊല്ലം: നശാ മുക്ത് ഭാരത് ക്യാമ്പയിന് തുടക്കമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണം സമൂഹം ഏറ്റെടുക്കണം: ജില്ലാ കലക്ടര്‍ Read More

കാസർകോട്: ജില്ലയിലെ ഭിന്നശേഷികുട്ടികള്‍ക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്‍ലൈന്‍ തെറാപ്പി സൗകര്യവും

കാസർകോട്: കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന് വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യൂപാഷന്‍ തെറാപ്പിസ്റ്റ്, …

കാസർകോട്: ജില്ലയിലെ ഭിന്നശേഷികുട്ടികള്‍ക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്‍ലൈന്‍ തെറാപ്പി സൗകര്യവും Read More