കൊല്ലം: കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 77,000 രൂപയാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്ക് വിനിയോഗിക്കണം എന്ന അഭ്യര്‍ത്ഥനയോടെ ഹബീബുള്ള ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനു കൈമാറിയത്.
കൊല്ലം: പാര്‍ട്ട് ടൈം സ്വീപറുടെ സംഭാവനയും ദുരിതാശ്വാസത്തിന്
