കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളായ കോര്പ്പറേഷന് തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും അംഗപരിമിതര്‍ക്കും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നഷ്ടം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവായി. ജോലികള്‍ വീട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. നേരിട്ട് ജോലിക്ക് എത്തേണ്ട എന്നും ഉത്തരവിലുണ്ട്.
കാഴ്ചശക്തി ഇല്ലാത്തവരും അംഗപരിമിതരും നേരിട്ട് ജോലിക്കെത്തണ്ട
