പത്ത് ജില്ലകളിൽ എൽ ഡി എഫ് കാസർകോട് ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇടതു മുന്നണി മുന്നിൽ.

വയനാട് എറണാകുളം മലപ്പുറം ജില്ലകളിലാണ് യു ഡി എഫ് മുന്നേറ്റം . കാസർകോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. നേമം ,പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലാണ് എൻ ഡി എ ലീഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →